സഹകരണ എക്‌സ്‌പോയ്ക്ക് തുടക്കം മട്ടന്നൂര്‍ അരങ്ങുണര്‍ത്തും, വൈവിദ്ധ്യങ്ങളുടെ മേള തുടങ്ങും
എറണാകുളം: മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ 18.04.2022 വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍ ഏഴ് മണിക്ക് സഹകരണ മന്ത്രി …
സഹകരണ എക്‌സ്‌പോയ്ക്ക് തുടക്കം മട്ടന്നൂര്‍ അരങ്ങുണര്‍ത്തും, വൈവിദ്ധ്യങ്ങളുടെ മേള തുടങ്ങും Read More