അഭിമുഖം

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

By ന്യൂസ് ഡെസ്ക് November 7, 2021
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ നവംബർ 8ന് നടത്താനിരുന്ന സാഹിത്യ വിഭാഗം (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ അഭിമുഖം നവംബർ 11ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ...
Read full story