ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ.. അബ്‌ദുള്‍ കലാം ദ്വീപില്‍നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് …

ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും Read More

ഓംബുഡ്സ്മാന്റെ ഉത്തരവിന് പുല്ലുവില : ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ​ഗ്രാമ പഞ്ചായത്ത്.

തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി ഗുണഭോക്താവിന് അനുകൂലമായി ഓംബുഡ്സ്മാന്റെ ഉത്തരവ് വന്നതോടെ ​ഗു ണഭോക്താ വിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ഉദ്യോ​ഗസ്ഥർ. ഇതോടെ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുളള വീട് നഷ്ടമായി . ഇവർ ആദ്യം …

ഓംബുഡ്സ്മാന്റെ ഉത്തരവിന് പുല്ലുവില : ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ​ഗ്രാമ പഞ്ചായത്ത്. Read More

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്കു തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2328802, 2328806.

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു Read More

ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. മുന്‍ എംഎല്‍എമാരായ ശക്തി രാജ് പരിഹാര്‍, ഭാരത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂറുമാറ്റ ആരോപണം നേരിട്ടിരുന്ന നേതാവാണ് ഭൂഷണ്‍. …

ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി Read More

കെപിസിസി ഭാരവാഹി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കി ലതികാ സുഭാഷ്

കോട്ടയം ജനുവരി 27: കെപിസിസി ഭാരവാഹി പട്ടികയില്‍ ശക്തമായ അമര്‍ഷവുമായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ …

കെപിസിസി ഭാരവാഹി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കി ലതികാ സുഭാഷ് Read More

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 21: തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി …

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More