തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി

തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000 …

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി Read More

ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറില്‍

ന്യൂഡല്‍ഹി: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറിലെന്ന് റിപ്പോര്‍ട്ട്. ബീഹാറില്‍ മഹാരാഷ്ട്രയേക്കാള്‍ കൂടുതല്‍ ആളുകള്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ബീഹാറിലെ 15 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്‍മാരില്‍ 15.5% പേര്‍ മദ്യം …

ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറില്‍ Read More

പുകവലിയും മദ്യപാനവും തരുന്നതിനേക്കാൾ ലഹരി പ്രണയത്തിനാണ്. -സംയുക്ത മേനോൻ.

തിരുവനന്തപുരം: ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പുകവലിയും മദ്യപാനവുമൊന്നുമല്ല പ്രണയമാണ് യഥാർത്ഥ ലഹരി. നമ്മുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകണമെങ്കിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സപ്പോർട്ടു ചെയ്യുന്ന പാർട്ണർ ഉണ്ടായിരിക്കണം. ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ സംയുക്ത മേനോൻ പറയുന്നു. തനിക്ക് …

പുകവലിയും മദ്യപാനവും തരുന്നതിനേക്കാൾ ലഹരി പ്രണയത്തിനാണ്. -സംയുക്ത മേനോൻ. Read More