Tag: liqure
പുകവലിയും മദ്യപാനവും തരുന്നതിനേക്കാൾ ലഹരി പ്രണയത്തിനാണ്. -സംയുക്ത മേനോൻ.
തിരുവനന്തപുരം: ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പുകവലിയും മദ്യപാനവുമൊന്നുമല്ല പ്രണയമാണ് യഥാർത്ഥ ലഹരി. നമ്മുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകണമെങ്കിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സപ്പോർട്ടു ചെയ്യുന്ന പാർട്ണർ ഉണ്ടായിരിക്കണം. ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ സംയുക്ത മേനോൻ പറയുന്നു. തനിക്ക് …