
റിപ്പോര്‍ട്ട്
സൂപ്പർ മാർക്കറ്റിൽ കയറി യുവതി ഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു
By ന്യൂസ് ഡെസ്ക്
•
November 27, 2020
യുകെ: സൂപ്പർ മാർക്കറ്റിൽ കയറി യുവതിഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ഏകദേശം അഞ്ഞൂറോളം കുപ്പികളാണ് പൊട്ടിച്ചത്. യുകെയിലെ സ്റ്റീവനേജിലെ അല്‍ദി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏകദേശം 1,30,000 ഡോളറിനു മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍...
Read full story


