മദ്യശാലകളുടെ എണ്ണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്ന്‌ കോടതി

കൊച്ചി : അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ വിദേശ മദ്യശാലകളുടെ എണ്ണംകൂട്ടാനോ കുറക്കാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന്‌ ഹൈക്കോടതി. ഇത്തരം കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും ജസ്‌റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മദ്യശാലകള്‍ സ്‌ത്രീകളും കുട്ടികളും അടക്കമുളള പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണ്‌ വേണ്ടതെന്ന്‌ …

മദ്യശാലകളുടെ എണ്ണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്ന്‌ കോടതി Read More