തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യത? ജനപ്രാതിനിധ്യ നിയമവ്യവസ്ഥ വീണ്ടും നിയമകുരിക്കിലേക്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഗവേഷണ വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ …

തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യത? ജനപ്രാതിനിധ്യ നിയമവ്യവസ്ഥ വീണ്ടും നിയമകുരിക്കിലേക്ക് Read More