റിപ്പോര്‍ട്ട്
തെക്കൻ പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ട് ഏലയിനങ്ങളെ അന്താരാഷ്ട്രസസ്യശാസ്ത്ര സംഘം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 31, 2025
കോഴിക്കോട്: ഇടുക്കിയില്‍ ഏലത്തിന്റെ വർഗ്ഗീകരണ പഠനത്തിനിടെ, പുതിയ രണ്ട് ഏലയിനങ്ങളെ തെക്കൻ പശ്ചിമഘട്ടത്തില്‍ നിന്ന് അന്താരാഷ്ട്ര സസ്യശാസ്ത്രസംഘം കണ്ടെത്തി.കോഴിക്കോട് മലബാർ ബൊട്ടാണിക്കല്‍ ഗാർഡനിലെ ഡോ.മാമിയില്‍ സാബു ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് പഠനം നടത്തിയത്.എലിറ്റേറിയ ഫേസിഫെറ (Elettaria facifera), എലിറ്റേറിയ ടൂലിപ്പിഫെറ (Elettaria...
Read full story


