ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

അടൂര്‍ \ പറമ്പില്‍ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കില്‍ മീത്തില്‍ തെക്കേതില്‍ ശശിധരന്‍ ഉണ്ണിത്താന്‍ (74) ആണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ:ശ്യാമളാ ദേവി. മക്കള്‍: …

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു Read More

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂര്‍/മലപ്പുറം | കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ ജോസ് (35),രാജേഷ്ഴി (25)എന്നിവരാണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചക്കുശേഷം 1.30 നും 1.45 നും ഇടയിൽലാണ് സംഭവം ഉച്ചഭക്ഷണത്തിനുശേഷം അവർ ജോലി …

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം Read More

മരംവെട്ട് തൊഴിലാളി മിന്നലേറ്റ് മരിച്ചു

ആലപ്പുഴ \ ഹരിപ്പാട്ട് മരം വെട്ടുന്നതിനിടെ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (45) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്‌കുമാറിനെ (39) …

മരംവെട്ട് തൊഴിലാളി മിന്നലേറ്റ് മരിച്ചു Read More

ബീഹാറില്‍ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു

പട്‌ന | ബീഹാറില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബങ്ക, പട്‌ന, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, …

ബീഹാറില്‍ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു Read More

ബിഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു

പട്ന | ശക്തമായ ഇടി മിന്നലില്‍ വടക്കന്‍ ബിഹാറില്‍ 13 പേര്‍ മരിച്ചു. നാലു ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്.ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ …

ബിഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു Read More

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു

മുണ്ടക്കയം \ തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു.മുണ്ടക്കയം വരിക്കാനി ഇ എം എസ് കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലില്‍ പരുക്കേറ്റത്. തൊഴിലാളികളായ സിയാന, സുബി മനു, ജോസ്‌നി, അനിതാ വിജയന്‍ , ഷീന നജിമോന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ …

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു Read More

കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് : ഹൈക്കോടതി

കൊച്ചി: മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങളെ വിമര്‍ശിച്ച്‌ ഹൈക്കോടതി.സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് വാഹനത്തില്‍ ദീപസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. അനധികൃത ലൈറ്റുകള്‍ സ്ഥാപിച്ചത് ഏതു സാഹചര്യത്തിലാണെന്ന് വിശദീകരിക്കണം ബസില്‍ ഇത്തരത്തില്‍ അനധികൃത …

കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് : ഹൈക്കോടതി Read More

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കുറച്ച്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ …

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ് Read More