തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായിട്ടുളള ആരോപണങ്ങള്‍ പിന്‍വലിച്ച്‌ കേരളം വിടുന്നതിന്‌ ഇടനിലക്കാര്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്‌. സമൂഹ മാദ്ധ്യമത്തില്‍ ലൈവ്‌ വീഡിയോയിലാണ്‌ സ്വപ്‌ന ആരോണങ്ങള്‍...