കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ആട് വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നത്തുന്നു. ആഗസ്റ്റ് 16, 17 തീയതികളില്‍ ഗൂഗിള്‍ മീറ്റില്‍ ആണ് പരിശീലനം പരിപാടി. താല്പര്യമുളളവര്‍ 0497 2763473 നമ്പറില്‍ വിളിച്ച് കണ്ണൂര്‍ …