ആലപ്പുഴ ലൈഫ് ഒരുക്കിയ പുതുവീട്ടില്‍ ഓണമാഘോഷിച്ച് ശ്രീകുമാറും കുടുംബവും
ആലപ്പുഴ: വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായതിന്റെ ആനന്ദത്തിലാണ് മുഹമ്മ സ്വദേശി ശ്രീകുമാറും കുടുംബവും. ഡ്രൈവറായ കെ. എസ്. ശ്രീകുമാര്‍, ആശാ പ്രവര്‍ത്തകയായ ഭാര്യ ഉഷ, മക്കളായ ശ്രീമോള്‍ എസ്. കുമാര്‍, ശ്രീഹരി എസ്. കുമാര്‍ എന്നിവര്‍ …
ആലപ്പുഴ ലൈഫ് ഒരുക്കിയ പുതുവീട്ടില്‍ ഓണമാഘോഷിച്ച് ശ്രീകുമാറും കുടുംബവും Read More