വടശ്ശേരിക്കര സാലമന്‍ കൊലകേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി : പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും
പത്തനംതിട്ട | വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി മിനിമോള്‍ ഫറൂക്കിന്റേതാണ് ഉത്തരവ് പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ …
വടശ്ശേരിക്കര സാലമന്‍ കൊലകേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി : പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും Read More