
റിപ്പോര്‍ട്ട്
ലൈസന്‍സില്ലാതെ കേക്കുണ്ടാക്കി വല്‍പ്പന നടത്തുന്നവര്‍ക്ക് 50,000 രൂപ വരെ പിഴയെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം
By ന്യൂസ് ഡെസ്ക്
•
October 23, 2020
കോട്ടയം: വീടുകളില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പുനല്‍കി. കോവിഡ് കാലത്ത് വെറുതേയിരിക്കുന്ന പലരും നേരം പോക്കെന്ന നിലയിലും മറ്റും സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് കേക്കുണ്ടാക്കി വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുളളതായി അധികൃതര്‍ പറഞ്ഞു. വീടുകളില്‍ ആണെങ്കിലും ഇങ്ങനെ ചെയ്യുന്നതിന് ലൈസന്‍സും...
Read full story

