കൈക്കൂലി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പിടിയില്‍
തൊടുപുഴ: വീട്ടില്‍നിന്നു മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ലിബിന്‍ ജോണിനെയാണ് വിജിലന്‍സ് സംഘം ക്വാര്‍ട്ടേഴ്‌സില്‍വച്ച് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി …
കൈക്കൂലി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പിടിയില്‍ Read More