
റിപ്പോര്‍ട്ട്
പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി
പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി. സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരൻ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് പുലിയെ കണ്ടെത്. ബൈക്കിന്റെ വെളിച്ചം കണ്ട...


