
റിപ്പോര്‍ട്ട്
വയനാട്: ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് ചൊവ്വാഴ്ച മുതല്‍
By ന്യൂസ് ഡെസ്ക്
•
October 5, 2021
വയനാട്: ജില്ലയില്‍ ചൊവ്വാഴ്ച്ച മുതല്‍ പന്ത്രണ്ടാം തീയതി വരെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഒക്ടോബര്‍ 5,6 തീയതികളില്‍ മാനന്തവാടി താലൂക്കിലും 7,8 തീയതികളില്‍ ബത്തേരി...
Read full story


