റിപ്പോര്‍ട്ട്

പന്ത്രണ്ടിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

By ന്യൂസ് ഡെസ്ക് May 22, 2022
ലിയോ തദേവൂസ് ചിത്രമായ ‘പന്ത്രണ്ട്’ ജൂണ്‍ 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്കൈ പാസ് എന്റര്‍ടെയ്‍ന്‍മെന്റ്‍സിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം...
Read full story