റിപ്പോര്‍ട്ട്
കേരള സർക്കാരും കെ.എസ്.ഇ.ബിയും ചേർന്ന് വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടത്തുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ
By ന്യൂസ് ഡെസ്ക്
•
December 31, 2024
തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ് വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ..കറന്റ് ചാർജ് വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എല്‍.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം...
Read full story


