കൊല്ലം: പുന:പരിശോധനയും മുദ്രവെപ്പും മാറ്റിവച്ചു
അറിയിപ്പുകള്‍

കൊല്ലം: പുന:പരിശോധനയും മുദ്രവെപ്പും മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് April 27, 2021
കൊല്ലം: പത്തനാപുരം ലീഗല്‍ മെട്രോളജി ഓഫീസില്‍ ഏപ്രില്‍ 28ന് നടത്താനിരുന്ന അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവെപ്പും മാറ്റിവച്ചതായി പത്തനാപുരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍- 9400064082.
Read full story