
റിപ്പോര്‍ട്ട്
ഉത്തർപ്രദേശിൽ ബ്രാഹ്മണർക്ക് നിയമ സഹായം നൽകാൻ പ്രത്യേക സമിതികളുമായി കോൺഗ്രസ്
By ന്യൂസ് ഡെസ്ക്
•
October 23, 2020
ലക്നൗ: ഉത്തർപ്രദേശിൽ ബ്രാഹ്മണർക്ക് നിയമകാര്യങ്ങളിൽ സഹായം നൽകാൻ പ്രത്യേകം സമിതികളെ നിയോഗിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. ബ്രാഹ്മണർക്ക് നിയമ സഹായവും മറ്റ് സഹായങ്ങളും നൽകുന്നതിന് ഓരോ ജില്ലയിലും 20 സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘത്തെ നിയോഗിക്കുമെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ജിതിൻ പ്രസാദ പറഞ്ഞു....
Read full story

