പുകവലിക്കാന്‍ ഇനി 21 വയസാവണം: പുതിയ നീക്കവുമായി കേന്ദ്ര്‌സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. പുകവലിക്ക് നിരോധനമുള്ള …
പുകവലിക്കാന്‍ ഇനി 21 വയസാവണം: പുതിയ നീക്കവുമായി കേന്ദ്ര്‌സര്‍ക്കാര്‍ Read More