സുവേന്ദു അധികാരിയുടെ പിതാവും ബിജെപിയില്‍: അതിശയിക്കാന്‍ ഇല്ലെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന ശിശിര്‍ …

സുവേന്ദു അധികാരിയുടെ പിതാവും ബിജെപിയില്‍: അതിശയിക്കാന്‍ ഇല്ലെന്ന് തൃണമൂല്‍ Read More