കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍...
Read full story