ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഃഖകരമായ ദിവസം : അരവിന്ദ്‌ കേജ്രിവാള്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്‌ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‌ മുകളില്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡല്‍ഹി സര്‍ക്കാര്‍ എന്നത്‌ ഫലത്തില്‍ ലഫ്‌റ്റനന്റ് ഗവര്‍ണറായി. ഇതനുസരിച്ച്‌ ഇനിമുതല്‍ ഏതുതീരുമാനവും കൈക്കൊളളുന്നതിന്‌ മുമ്പ്‌ ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടേണ്ടിവരും. കഴിഞ്ഞ പാര്‍ലിമെന്റ് …

ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഃഖകരമായ ദിവസം : അരവിന്ദ്‌ കേജ്രിവാള്‍ Read More

പുതുച്ചേരിയില്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണം, മുഖ്യമന്ത്രിയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെ വ്യാഴാഴ്ച(18/02/21) സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. 33 അംഗ നിയമസഭയില്‍ കേവല …

പുതുച്ചേരിയില്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണം, മുഖ്യമന്ത്രിയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ Read More