തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി . കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം …

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും Read More

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ

വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി …

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ Read More

കേരളതീരം വിട്ട് മഹാ ചുഴലിക്കാറ്റ്: ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

കോഴിക്കോട് നവംബര്‍ 1: മഹാ ചുഴലിക്കാറ്റ് കേരളതീരത്തു നിന്ന് പൂര്‍ണ്ണമായി മാറി. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാ ലക്ഷദ്വീപും കടന്ന് വടക്ക് പടിഞ്ഞാറ് ദിഴയില്‍ നീങ്ങുകയാണ്, അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണെന്ന് കേന്ദ്രം പറഞ്ഞു. …

കേരളതീരം വിട്ട് മഹാ ചുഴലിക്കാറ്റ്: ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് Read More