റിപ്പോര്‍ട്ട് സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു By ന്യൂസ് ഡെസ്ക് • October 25, 2020സിയോൾ: സാംസങ്ങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014 ൽ ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹി ഞായറാഴ്ച (25/10/2020) പുലർച്ചെയോടെയാണ്... Read full story