
റിപ്പോര്‍ട്ട്
ഫിലമെന്റ് രഹിത കേരളം പദ്ധതി വരുന്നു; എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
By ന്യൂസ് ഡെസ്ക്
•
January 8, 2021
തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി 100 മുതല്‍ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിലമെന്റ് രഹിത കേരളത്തിന്റെ ഭാഗമായ എല്‍ഇഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോളതാപനം എന്ന...
Read full story


