ഫിലമെന്റ് രഹിത കേരളം പദ്ധതി വരുന്നു; എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി 100 മുതല്‍ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിലമെന്റ് രഹിത കേരളത്തിന്റെ ഭാഗമായ എല്‍ഇഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോളതാപനം എന്ന …
ഫിലമെന്റ് രഹിത കേരളം പദ്ധതി വരുന്നു; എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു Read More