ബെയ്റൂത്ത്: കടുത്ത ഇസ്രയേല്‍ വിരുദ്ധ ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ വിമര്‍ശകന്‍ ലുഖ്മാന്‍ സലീം കൊല്ലപ്പെട്ട നിലയില്‍. നിരവധി തവണ ഇദ്ദേഹത്തിന് വെടിയേറ്റതായും നാലെണ്ണം തലയ്ക്കും ഒന്ന് പിന്‍ഭാഗത്തുമാണ് കൊണ്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കിഴക്കന്‍ ലെബനാനിലെ...
Read full story


