മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

ബിജെപി കോർ കമ്മിറ്റിയോഗത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേർ ബിജെപി ദേശീയ നേതൃത്വം നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിനൊപ്പം ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ …

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും Read More

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 …

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി Read More

അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍ …

അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി

കൊല്ലം: ചിലര്‍ ഇടത് സര്‍ക്കാരിനു മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ ഇത് അബദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും ബേബി പറഞ്ഞു. സാഹചര്യം രൂപപ്പെട്ടിട്ടേയുള്ളു.‌ ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം …

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി Read More

‘ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല ; പിണറായിക്ക് പ്രായപരിധി ബാധകമോയെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും’ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . ക്യാപ്റ്റനെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 75-ന് മുകളിലുള്ള ആരും കമ്മിറ്റിയിലുണ്ടാവില്ല. പ്രായപരിധി സംബന്ധിച്ച്: പാര്‍ട്ടി ചുമതലകളിലെ പ്രായപരിധി …

‘ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല ; പിണറായിക്ക് പ്രായപരിധി ബാധകമോയെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും’ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Read More

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം

ഡല്‍ഹി: എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനില്‍ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗം നടന്നു. രണ്ടര മണിക്കൂറോളം നീണ്ട ഈ യോഗത്തില്‍ നേതൃമാറ്റം ചർച്ചയായില്ല. ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ് …

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം Read More

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിനുപിന്നില്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രിയോടെയാണ് കുംഭമേള അവസാനിച്ചത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ പ്രതികരണം പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഒരു …

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ് Read More

വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡൽഹി : വനിതാ ദിനത്തോടനുബന്ധിച്ച്‌ മാർച്ച്‌ എട്ടിന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അന്നേദിവസം വിജയിച്ച വനിതകള്‍ തങ്ങളുടെ ജോലികളും അനുഭവങ്ങളും പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. …

വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

തിരുവനന്തപുരം : പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ, വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞാണ് കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ഭിന്നതയുടെ കാരണങ്ങൾ: ശക്തമായ …

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു Read More

പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം

പാലക്കാട് : പാലക്കാട്ടെ വോട്ടു ചോർച്ച സുവർണാവസരമായി കണക്കാക്കി നേതൃമാറ്റത്തിനായി വിമത പക്ഷം പടയൊരുക്കത്തിനും കോപ്പുകൂട്ടിത്തുടങ്ങി.ആഞ്ഞുപിടിച്ചാല്‍ എ ക്ലാസ്സ് മണ്ഡലത്തിലൂടെ അക്കൗണ്ട് തുറന്ന് നിയമസഭയിലെത്താമെന്ന് കണക്കുകൂട്ടിയ ബി ജെ പിക്കേറ്റത് കനത്ത പ്രഹരം . ബിജെപി ട്ടകളില്‍ വീണ വിള്ളലുകള്‍ പാർട്ടിക്കുള്ളില്‍ …

പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം Read More