ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് ദത്താത്രേയ ഹൊസബലേ

ഡല്‍ഹി: ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോഗസ്ഥർ അടക്കം എല്ലാ വിഭാഗം ആളുകളുമായും കൂടിക്കാഴ്‌ച നടത്താറുണ്ട് .. മറ്റ് പാർട്ടികളിലെ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാവരെയും കാണും. മറ്റുള്ളവരോട് വെറുപ്പ് പുലർത്തേണ്ട ആവശ്യമുണ്ടോ. രാജ്യനന്മ ആഗ്രഹിക്കുന്നവരെ രാഷ്‌ട്രീയ …

ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് ദത്താത്രേയ ഹൊസബലേ Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ പിന്തുണയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല …

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ Read More

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍

ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും …

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ Read More

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍

തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത …

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍ Read More

ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍

ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി …

ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍ Read More