
റിപ്പോര്‍ട്ട്
കളമശേരിയിൽ എൽ ഡി എഫിനും തൃശൂർ പുല്ലഴിയിൽ യു ഡി എഫിനും അട്ടിമറി വിജയം
By ന്യൂസ് ഡെസ്ക്
•
January 22, 2021
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മുപ്പത്തിയേഴാം വാർഡിൽ എൽ ഡി എഫിന് അട്ടിമറി വിജയം. 64 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രൻ റഫീഖ് മരയ്‌ക്കാർ വിജയിച്ചത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിച്ചിരുന്നു. കളമശേരി...
Read full story


