ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക്

.ന്യൂയോർക്ക് : .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവർണർ കാത്തി ഹോച്ചുള്‍ നവംബർ 22 വെള്ളിയാഴ്ച ഒപ്പുവച്ചു.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കില്‍ ഇനി ഒരു കുറ്റമല്ല. 117 വർഷത്തിന് ശേഷം പ്രോസിക്യൂഷൻ ഭയപ്പെടാതെ …

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക് Read More

കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്

ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. …

കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് Read More

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെല്ലാം എതിര്‍ത്താലും …

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.

കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. Read More

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?

കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. “പ്രഥമ ദൃഷ്ട്യാ അറസ്റ്റ്” എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്. …

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ? Read More

തൃശൂർ: ലോ കോളേജിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

തൃശൂർ: തൃശൂർ ഗവ. ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി ഒഴിവുള്ള നിയമ, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂവിൽ  മാനേജ്മെന്റ് വിഭാഗം ഇന്ർവ്യൂ ജൂൺ 11 രാവിലെ 10 നും നിയമ വിഭാഗം ഇന്റർവ്യൂ ജൂൺ 14 രാവിലെ …

തൃശൂർ: ലോ കോളേജിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ് Read More

ശബരിമലയ്ക്ക്‌ പ്രത്യേകനിയമം: സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ബോര്‍ഡ് വേണമെന്നാണ് സുപ്രീംകോടതി …

ശബരിമലയ്ക്ക്‌ പ്രത്യേകനിയമം: സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു Read More