
റിപ്പോര്‍ട്ട്
ടിപി നന്ദകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം- വി ബി രാജൻ
By ന്യൂസ് ഡെസ്ക്
•
December 4, 2021
കൊച്ചി : ക്രൈം മാഗസിൻ എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസ് സംവിധാനത്തെ തെറ്റായ താല്പര്യങ്ങൾക്ക് വേണ്ടി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയും കേരള ജേർണലിസ്റ്റ്സ്...
Read full story


