കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ 9 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍(82), മണിയൂര്‍ സ്വദേശി അശോകന്‍(58), നാദാപുരം സ്വദേശി രാഘവന്‍(68), അത്തോളി സ്വദേശിനി ശ്രീജ(49), നരിക്കുനി...
Read full story