
അറിയിപ്പുകള്
തിരുവനന്തപുരം: ന്യൂനപക്ഷ മത്സര പരിശീലന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
May 28, 2021
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിലെ ജൂലൈ മുതൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മത ന്യൂനപക്ഷ...
Read full story


