കേരളത്തിന്റെ വനാതിർത്തി മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

കോതമംഗലം: കേരളത്തിലെ വനപാലന സംവിധാനങ്ങള്‍ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക. കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളില്‍ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന് …

കേരളത്തിന്റെ വനാതിർത്തി മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു Read More

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം

ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. …

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം Read More

.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേർ

ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി …

.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേർ Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍

ജോർജ്ടൗണ്‍: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി 2024 നവംബർ 20 ന് ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണില്‍ കാലുകുത്തുന്നത്. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്‍റ് ഇർഫാൻ …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍ Read More

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു Read More

മണിപ്പൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള : ആറര ലക്ഷത്തോളം രൂപ കവർന്നു

ഇംഫാല്‍: മണിപ്പൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച്‌ തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച്‌ ആറര ലക്ഷത്തോളം രൂപ കവർന്നു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. യൂകോ ബാങ്ക് (യുസിഒ) . ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. 2024 …

മണിപ്പൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള : ആറര ലക്ഷത്തോളം രൂപ കവർന്നു Read More

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതാണ് കേരളം ഇപ്പോള്‍ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനംമെന്നും മുഖ്യമന്ത്രി പറഞ്ഞു..സംസ്ഥാന സർക്കാരിന്റെ …

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ Read More