
ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന...
