നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിലേക്ക്
നോർവേ: മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം 08/10/22 ശനിയാഴ്ച ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം 09/10/22 ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന …
നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിലേക്ക് Read More