മണ്ണിടിച്ചില്‍: കൊഹിമ-ദിമാപൂര്‍ റോഡില്‍ കുടുങ്ങി വാഹനങ്ങള്‍
കൊഹിമ ഒക്‌ടോബർ 4: ദേശീയപാത -29 ൽ കൊഹിമ – ദിമാപൂരിനും ഇടയിൽ കൊഹിമ ജില്ലയിലെ സെച്ചു സുബ്സ പ്രദേശത്ത് ഉണ്ടായ വലിയ മണ്ണിടിച്ചില്‍ കഴിഞ്ഞ ബുധനാഴ്ച മുതൽ വാഹനഗതാഗതത്തെ ബാധിച്ചു. നൂറുകണക്കിന് ട്രക്കുകളും, യാത്രക്കാരുടെ വാഹനങ്ങളും സുബ്സ പട്ടണത്തിൽ കുടുങ്ങി. അവശ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ദേശീയപാത -29 ൽ കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ …
മണ്ണിടിച്ചില്‍: കൊഹിമ-ദിമാപൂര്‍ റോഡില്‍ കുടുങ്ങി വാഹനങ്ങള്‍ Read More