ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി

വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ …

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി Read More

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്

ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച്‌ എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ …

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് Read More

വയനാട്‌ ഉരുള്‍പൊട്ടല്‍: സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം

തിരുവനന്തപുരം : വയനാട്‌ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച്‌ മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പുനരധിവാസം വീട്‌ നഷ്ടപ്പെട്ടവര്‍ക്കാണ്‌ പുനരധിവാസത്തില്‍ മുന്‍ഗണന …

വയനാട്‌ ഉരുള്‍പൊട്ടല്‍: സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം Read More

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു.

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. …

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു. Read More