
കോഴിക്കോട്: പ്രളയധനസഹായം – ക്രമക്കേട്റ വന്യു വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ വില്ലേജിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് അവര്‍ അപേക്ഷിക്കാതെ തന്നെ 60,000 രൂപയുടെ പ്രളയ ദുരിതാശ്വാസ ധനസാഹയമെത്തിയതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോഴിക്കോട് ജില്ലാ കളക്ടറില്‍ …