അട്ടപ്പാടി ഭൂമാഫിയ സംബന്ധിച്ച് അന്വേക്ഷണം നടത്തും

ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിച്ചു നല്‍കിയ അട്ടപ്പാടിയിലെ ഭൂമാഫിയയെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു. അട്ടപ്പാടി കില ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ ഇത് സംബന്ധിച്ച് …

അട്ടപ്പാടി ഭൂമാഫിയ സംബന്ധിച്ച് അന്വേക്ഷണം നടത്തും Read More