ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും …
ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു Read More