ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കി: മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു

ലക്‌നോ | ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഭാരത് സിറ്റി ഭാഗത്ത് ഫെബ്രുവരി 4 ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. നിഷിക (16), പ്രാചി (14), …

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കി: മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു Read More

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

. ലഖ്നൗ: ട്രെയിൻ വൈകിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക നൽകണമെന്നും …

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ് Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് അലങ്കരിച്ചിരുന്ന പൂച്ചട്ടികൾ കവർന്ന് ജനം

ലഖ്നൗ | പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങ് അവസാനിച്ചപ്പോള്‍ പ്രദേശം അലങ്കരിക്കാന്‍ സ്ഥാപിച്ച പൂച്ചട്ടികള്‍ ജനക്കൂട്ടം കൂട്ടത്തോടെ കവര്‍ന്നു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികാഘോഷത്തിനായാണ് നരേന്ദ്ര മോദി ഡിസംബർ 26 ന് ലഖ്നൗ സന്ദര്‍ശിച്ചത്. റോഡരികിലെല്ലാം …

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് അലങ്കരിച്ചിരുന്ന പൂച്ചട്ടികൾ കവർന്ന് ജനം Read More

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ …

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ Read More

സു​ര​ക്ഷാ വീ​ഴ്ച​ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി​യു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്ത് പ​ശു

ല​ക്നോ: ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഗോ​ര​ഖ്നാ​ഥ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെത്തിയ മു​ഖ്യ​മ​ന്ത്രി ​യോ​ഗി ആ​ദി​ത്യ​നാ​ഥ് ​കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് പ​ശു. .പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പ​ശു മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു .ഇ​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പ​ശു​വി​നെ ത​ട​യു​ക​യും ദൂ​രേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​റെ …

സു​ര​ക്ഷാ വീ​ഴ്ച​ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി​യു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്ത് പ​ശു Read More

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി …

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ് Read More

ജോലി സമ്മര്‍ദം : എസ് ഐ ആര്‍ ജോലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച ബി എല്‍ ഒ മരിച്ചു

ലക്നോ |യു പിയിലെ ഗോണ്ടയിൽ എസ് ഐ ആര്‍ ജോലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച ബി എല്‍ ഒ മരിച്ചു. ജയിത്പുര്‍ മജയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ വിപിന്‍ യാദവ് എന്നയാളാണ് മരിച്ചത്. വിഷം അകത്തു ചെന്നാണ് മരണം. . ആത്മഹത്യാ ശ്രമം …

ജോലി സമ്മര്‍ദം : എസ് ഐ ആര്‍ ജോലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച ബി എല്‍ ഒ മരിച്ചു Read More

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ്

ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്.”ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.’ സ​ർ​ധ​ന സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദി​നേ​ശ് …

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ് Read More

മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.റായ്ബറേലിയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഫത്തേപുര്‍ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയവര്‍ റെയില്‍വേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ …

മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു Read More

ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി: യാത്ര മൂന്നുമണിക്കൂറിലധികം വൈകി

ലഖ്‌നൗ: വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിന് പിന്നാലെ വിമാനം യാത്രപുറപ്പെടാന്‍ വൈകി മൂന്നുമണിയത്ക്കൂറിലേറെ. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലാണ് സംഭവം. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.55-ന് 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് …

ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി: യാത്ര മൂന്നുമണിക്കൂറിലധികം വൈകി Read More