ലഖിംപുര്‍ ഖേരി: മന്ത്രിപുത്രന്‍ വിചാരണ നേരിടണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ എസ്.യു.വി ഓടിച്ചുകയറ്റിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. നാലു കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ മന്ത്രി പുത്രന് പുറമേ സഹപ്രതികളും വിചാരണ …

ലഖിംപുര്‍ ഖേരി: മന്ത്രിപുത്രന്‍ വിചാരണ നേരിടണം Read More

കൊടും ക്രൂരത; ലഖിംപൂർ ദളിത് സഹോദരികളുടെ കൊലപാതകത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികൾ …

കൊടും ക്രൂരത; ലഖിംപൂർ ദളിത് സഹോദരികളുടെ കൊലപാതകത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പുറത്ത് Read More

ആശിഷ് മിശ്രയുടെ ജാമ്യം: അതിശക്തമായി എതിര്‍ത്തിരുന്നെന്ന് യു.പി. സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ കൊലക്കുറ്റം നേരിടുന്ന ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിക്കുന്നതിനെ ഹൈക്കോടതിയില്‍ ”അതിശക്തമായി എതിര്‍ത്തിരുന്നു” എന്നു സുപ്രീം കോടതിയില്‍ യു.പി. സര്‍ക്കാരിന്റെ വാദം.കേന്ദ്രമന്ത്രി അജയ് മിശ്ര തെനിയുടെ മകനായ ആഷിഷ് അടക്കമുള്ള …

ആശിഷ് മിശ്രയുടെ ജാമ്യം: അതിശക്തമായി എതിര്‍ത്തിരുന്നെന്ന് യു.പി. സര്‍ക്കാര്‍ Read More

ആശിഷ് മിശ്രയ്ക്കുള്ള കുരുക്ക് മുറുകി: ലഖിംപുര്‍ കര്‍ഷക കൊല ആസൂത്രിത സംഭവമെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമെന്നു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി). കൊലപാതകം ലക്ഷ്യമിട്ടു സൃഷ്ടിച്ച വാഹനാപകടമാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ല സംഭവിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ …

ആശിഷ് മിശ്രയ്ക്കുള്ള കുരുക്ക് മുറുകി: ലഖിംപുര്‍ കര്‍ഷക കൊല ആസൂത്രിത സംഭവമെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് Read More

ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

ലഖിംപൂര്‍: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കയറ്റിക്കൊന്ന കേസിലെ പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണക്കുന്ന ഉത്തര്‍പ്രദേശിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോള്‍ മന്ത്രി …

ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല Read More

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട്

ന്യൂഡൽഹി:കർഷകർ വാഹനം കയറി കൊല്ലപ്പെടുമ്പോൾ ലഖിംപൂരിലുണ്ടായിരുന്നില്ലെന്ന മുഖ്യപ്രതി ആശിഷ് മിശ്രയുടെ വാദം പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കുകളാണ് പരിശോധനയ്ക്ക് അയച്ചത്. മൂന്ന് …

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് Read More

ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം: ആശുപത്രിയിലേക്ക് മാറ്റി

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആശിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി …

ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം: ആശുപത്രിയിലേക്ക് മാറ്റി Read More

ലഖിംപുര്‍ കേസില്‍ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടി

ലഖ്നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇതു രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷിന്റെ കസ്റ്റഡി നീട്ടുന്നത്. അതിനിടെ, …

ലഖിംപുര്‍ കേസില്‍ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടി Read More

ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ

ലക്നൗ: എട്ടുപേരുടെ മരണത്തിനു കാരണമായ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്ട്,ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്സ്വാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ …

ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ Read More

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

ലക്നൗ: യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്. …

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു Read More