അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂര്‍ | വയോധിക വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയുളള കിണറ്റില്‍ ഓ​ഗസ്റ്റ് 3 ന് രാവിലെ 10 മണിയോടെ മരിച്ച …

അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊച്ചി: കടയിൽ അതിക്രമിച്ചുകയറി ഉടമയായ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടില്‍ പ്രീജി (45) യെ. കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ജൂൺ 24 ചൊവ്വാഴ്ച …

സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ Read More

ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയലെടുത്തു

തൃശൂര്‍ | കെ എസ് ആര്‍ ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്ഥിരം കുറ്റവാളി കസ്റ്റഡിയില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെ എസ്ആര്‍ ടി സി ബസില്‍ വച്ച് ലൈംഗിക …

ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയലെടുത്തു Read More

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്

കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി വിവരം അറിഞ്ഞ പോലീസ് പ്രാഥമിക അന്വേഷണത്തിന് …

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ് Read More

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി മണിമല മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനന്‍ (20) ആണ് പിടിയിലായത്. 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെൻ്റ് തോമസ് …

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ Read More

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം

ടെല്‍ അവീവ്: ലോകം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി, ‘സ്ത്രീ പൂവാണ്, വീട്ടുജോലിക്കാരിയല്ല’ സ്ത്രീകള്‍ ലോലമായ പുഷ്പങ്ങളെന്നും വീട്ടുജോലിക്കാരികളല്ലെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ മറുപടിയായി നല്‍കിയ ചിത്രത്തിലെ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു പോസ്റ്റിന് മറുപടിയുമായി …

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം Read More

ഇന്ന് എന്റെ കരുത്ത് എന്റെ പ്രസ്ഥാനം ആയ ഭാരതീയ ജനതാ പാർട്ടിയാണ് : ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍

പരിധിവിട്ട് അധിക്ഷേപിക്കുന്നവർക്കെതിരെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. അധിക്ഷേപ കമന്റുകള്‍ എഴുതുന്ന പാവം കൂലി തൊഴിലാളികള്‍ തനിക്കെതിരെ കമന്റുകള്‍ എഴുതി തളരുമെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു കുറിപ്പ് തുടർന്നു : നിങ്ങള്‍ എനിക്കെതിരെ …

ഇന്ന് എന്റെ കരുത്ത് എന്റെ പ്രസ്ഥാനം ആയ ഭാരതീയ ജനതാ പാർട്ടിയാണ് : ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍ Read More

ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ അറ്റു

തൃശ്ശൂർ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ അറ്റു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്.2024 നവംബർ 13 ന് രാവിലെയാണ് അപകടം . കൊച്ചുവേളി – കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജി.സി.ഡി.എ …

ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ അറ്റു Read More

നാമക്കലില്‍ യുവതിയെ കലപ്പെടുത്തിയത്‌ ഭര്‍ത്താവ്‌ തന്നെ

ചെന്നൈ: നാമക്കലില്‍ യുവതിയെ കൊലപ്പെടുത്തിയത്‌ കവര്‍ച്ചാ സംഘമല്ലെന്നും ഭര്‍ത്താവ്‌ തന്നെയാണെന്നും പോലീസ്‌. കാറില്‍ വീട്ടലേക്ക്‌ പോയ തന്നെയും ഭാര്യയെയും കവര്‍ച്ചാ സംഘം ആക്രമിച്ചെന്നും ശബരിനാഥാന്‍ പോലീസില്‍ പരാതി നല്‍കി. 2021 ജൂണ്‍മാസം 12 ശനിയാഴ്‌ടയാണ്‌ ശബരിനാഥന്‍ പോലീസില്‍ പരാതി നല്‍കിയത്‌. കുമാരപാളയം …

നാമക്കലില്‍ യുവതിയെ കലപ്പെടുത്തിയത്‌ ഭര്‍ത്താവ്‌ തന്നെ Read More

കുവൈത്തില്‍ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍വാഹയിലാണ് 31 കാരി ആത്മഹത്യ ചെയ്തത്. മൂന്നു ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര …

കുവൈത്തില്‍ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ Read More