വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് …

വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ Read More

മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

ഇടുക്കി: തൊടുപുഴയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് 2022 …

മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ Read More

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ …

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ Read More

അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഇളമണ്ണൂർ: പത്തനംതിട്ട ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 2022 ജൂൺ 16 ന് രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ …

അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം Read More

മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കന്യാകുമാരി: തമിഴ്നാട്ടിൽ നടന്ന മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രിലങ്കൻ അഭയാർത്ഥിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യതു. കുളത്തൂപ്പുഴയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . കൊല്ലം നീണ്ടകരയിൽ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ് നാട് ക്യൂ ബ്രാഞ്ച് …

മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു Read More

ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കൊച്ചി: ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന 34 കാരി ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ബിസിനസ്കാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി …

ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ Read More

സഹപാഠിയുടെ വീട്ടില്‍ നിന്ന്‌ ആറുപവന്‍ കവര്‍ന്ന യുവതി അറസ്‌റ്റിലായി

കുറ്റിയാടി : സഹപാഠിയുടെ വീട്ടില്‍ അതിഥിയായെത്തിയ യുവതി ആറുപവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായി. തളിക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി കുറ്റിയാടി ഗവ. സ്‌കൂളില്‍ പഠിച്ച പരിചയത്തിലാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട ബുഷ്‌റ(40) സഹപാഠിയുടെ വീട്ടിലെത്തിയത്‌. ക്ലാസിന്റെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഇരുവരും ചാറ്റ്‌ ചെയ്യാറുണ്ടത്രെ. …

സഹപാഠിയുടെ വീട്ടില്‍ നിന്ന്‌ ആറുപവന്‍ കവര്‍ന്ന യുവതി അറസ്‌റ്റിലായി Read More

ഭക്ഷണത്തില്‍ മരുന്നു നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്‌റ്റില്‍

കോട്ടയം : ഭക്ഷണത്തിലും വെളളത്തിലും തുടര്‍ച്ചയായി മരുന്നുകലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസിറ്റില്‍. പാല മീനച്ചില്‍ പാലക്കാട്‌ സതീമന്ദിരം വീട്ടില്‍ ആശാ സുരേഷാണ്‌ അറസ്റ്റിലായത്‌. ഭര്‍ത്താവിന്റെ പരാതിയിലാണ്‌ അറസ്റ്റ്‌. 2006ലാണ്‌ സുരേഷും ആശയും വിവാഹിതരായത്‌..തുടര്‍ന്ന്‌ 2008ല്‍ മുരുക്കുംപുഴയിലുളള ഭാര്യവീട്ടില്‍ താമസം …

ഭക്ഷണത്തില്‍ മരുന്നു നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്‌റ്റില്‍ Read More

എംബിഎ മാര്‍ക്ക്‌ലിസ്‌റ്റിന്‌ ഒന്നരലക്ഷം കൈക്കൂലി വാങ്ങിയ ജിവനക്കാരിയെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു

കോട്ടയം : എംബിഎ മാര്‍ക്ക ലിസറ്റിന്‌ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ്‌ പൊക്കി. യൂണിവേഴ്‌സിറ്റി അസിസറ്റന്റ് സി.ജെ എല്‍സിയാണ്‌ പിടിയിലായത്‌. ഇവരുടെ അക്കൗണ്ട്‌ വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈമാറിയതായി വിജിലന്‍സ്‌ കണ്ടെത്തി. ബാക്കി …

എംബിഎ മാര്‍ക്ക്‌ലിസ്‌റ്റിന്‌ ഒന്നരലക്ഷം കൈക്കൂലി വാങ്ങിയ ജിവനക്കാരിയെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More

ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍

ചേര്‍ത്തല ; ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പുനടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35 )ആണ്‌ ചേര്‍ത്തല പോലീസിന്റെ പിടിയിലായത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്‌ദാനം ചെയ്‌ത്‌ 1.22 കോടി രൂപ …

ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍ Read More